We extend a variety of services to our clients related to borewell drilling services and related products
our services
Our major services for you
Here are the major services related to borewell and tubewell contracting we are known for in Aluva, Kochi, Ernakulam, Kerala
Top Borewell Contractors Near Me in Ernakulam – A2Z Borewells & Electricals
Top Borewell Contractors in Ernakulam Ernakulam, nestled in the heart of Kerala, is a bustling metropolis with…
Borewell Drilling
ഞങ്ങൾ നൽകുന്ന Borewell drilling സേവനങ്ങൾ industry ൽ ലഭ്യമായ ഏറ്റവും മികച്ച technology യും machinery കളും ഉപയോഗിച്ചു വിദഗ്ധരായ professional കളുടെ സഹായത്തോടെ, ശുദ്ധജലം നേടുക എന്ന ആത്യന്തിക ലക്ഷ്യം ഉറപ്പാക്കുന്നു. മാത്രമല്ല നിങ്ങളുടെ ആവശ്യാനുസരണമുള്ള അളവിൽ 5 ഇഞ്ച് (സാധാരണ ഗാർഹിക ഉപയോഗത്തിന്), 6 ഇഞ്ച് (ഉയർന്ന ഗാർഹിക ഉപയോഗത്തിന്) safe ആയ borewell Kochi, Ernakulam നിർമിച്ചു നൽകുകയും ചെയ്യുന്നു.
Borewell Maintenance
ഭൂഗർഭ ജലത്തിന്റെ ഉറവിടമായതിനാൽ borewell maintenance ഉറപ്പാക്കേണ്ടത് വളരെ അത്യാവശ്യമാണ്. അതിനാൽ എല്ലാവിധ borewell സംബന്ധമായ അറ്റകുറ്റപ്പണികളും ഞങ്ങൾ കൃത്യതയോടെ കൂടി ചെയ്തു നൽകുന്നു. ഇത് cross contamination തടയുന്നതിനും source blockage തടയാനും ജലത്തിന്റെ അളവ് constant എന്നെന്ന് ഉറപ്പു വരുത്താനും water quality maintain ചെയ്യാനും സഹായിക്കുന്നു.
Tube well Drilling
പ്രധാനമായും sand, gravel, clay, mud തുടങ്ങിയ തരത്തിലുള്ള മണ്ണിലാണ് ട്യൂബ് വെൽ കുഴിക്കുന്നത്. ഈ process സമയം എടുക്കുന്നതും ജലലഭ്യത ഏറെ ആവശ്യമുള്ളതും ആയതിനാൽ അതിനു അനുയോജ്യമായ തരത്തിലുള്ള machineries ഉപയോഗിച് experienced professional കളുടെ മേൽനോട്ടത്തിൽ casing , gravel packing തുടങ്ങി എല്ലാ stage കളിലും ലഭ്യമായ ഏറ്റവും നല്ല quality products ഉപയോഗിച്ചാണ് ഞങ്ങൾ tube well drilling നടത്തുന്നത്.
Well Installation
ഭൂമിയിൽ ഒരു ദ്വാരം നിർമിച്ചു ജലം കണ്ടെത്തി specialized ഉപകരണങ്ങളുടെയും expert professionals ഇൻറെയും സഹായത്തോടെ interior well walls നെ തകർച്ചയിൽ നിന്ന് സംരക്ഷിക്കാൻ ഉപയോഗിക്കുന്ന ഉയർന്ന ഗ്രേഡ് ഉള്ള Well casing ഉം ഉയർന്ന brand borewell Pump ഉം ആ ദ്വാരത്തിൽ ഇറക്കി well casing ഉം borewell submersible pump ഉം തമ്മിൽ ബന്ധിപ്പിചാണ് ഞങ്ങൾ borewell installation ചെയ്യുന്നത്.
Test Holes
നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കായി ഭൂമിയുടെ ഘടനയെപ്പറ്റി അടുത്തറിയാൻ നിർമിക്കുന്ന test holes ഞങ്ങൾ മികച്ച നിലവാരത്തിലും കൃത്യതയിലും ചെയ്യുന്നു. പ്രൊജക്റ്റ് കളുടെ വിജയത്തിൽ ടെസ്റ്റ് ഹോൾസ് ഒരു വലിയ പങ്കു വഹിക്കുന്നു.
Pump Installation
Borewell അല്ലെങ്കിൽ tube well നിർമാണത്തിലെ ഒരു അവിഭാജ്യ ഘടകമാണ് pump installation. CRI, Kirloskar, Lubi, Sharp തുടങ്ങി 7 ൽ പരം top brand Submersible motor കളുടെ authorized suppliers ആണ് ഞങ്ങൾ. ഉയർന്ന നിലവാരമുള്ള warranty യോട് കൂടിയുള്ള installing സേവനം ഞങ്ങൾ ഉറപ്പു നൽകുന്നു.
Pump Repair
Pump replacement and repair സേവനങ്ങളും ഞങ്ങളുടെ സേവനങ്ങളിലുൾപ്പെടുന്നു. ഉയർന്ന നിലവാരമുള്ള service ഉം best suitable submersible pump കളെ പറ്റിയുള്ള ഞങ്ങളുടെ experts ൻറെ advise ഉം നിങ്ങളുടെ ആവശ്യങ്ങളെ ഏറ്റവും മികച്ച രീതിയിൽ പൂർത്തീകരിക്കാൻ ഞങ്ങളെ സഹായിക്കുന്നു.
Cathode Protection
Well wall അല്ലെങ്കിൽ casing, pipe, മറ്റുള്ള well components എന്നിവയെ corrosion ൽ നിന്നും സംരക്ഷിക്കാനുള്ള ഒരു മാർഗമാണ് ഞങ്ങൾ നൽകുന്ന cathode protection സേവനങ്ങൾ. നിങ്ങളുടെ well components ദീർഘനാൾ നശിക്കാതെ നിലനിൽക്കാൻ ഈ മാർഗം സഹായിക്കുന്നു.
our services
We Give The Best Services
ഞങ്ങളുടെ Well drilling services ഉപയോഗിച്ച് ജോലി ഏറ്റവും ഉയർന്ന നിലവാരത്തിൽ പൂർത്തിയാകുമെന്ന് നിങ്ങൾക്ക് ഉറപ്പിക്കാം. ലഭ്യമായ ഏറ്റവും മികച്ച customer service ഉം Satisfaction ഉം കൂടാതെ നിങ്ങളുടെ എല്ലാവിധ Well drilling ആവശ്യങ്ങൾക്കും ഞങ്ങളുടെ പക്കൽ solution ഉണ്ട്. ഞങ്ങളുടെ borewell services in Kochi, Ernakulam area ൽ നിന്നും എന്തുകൊണ്ടാണ് ഞങ്ങൾ ബിസിനസിൽ ഏറ്റവും മികച്ചതെന്ന് നിങ്ങൾക്ക് തന്നെ മനസ്സിലാകും.